02:29pm 13 November 2026
NEWS
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
02/10/2025  07:19 PM IST
nila
  മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

പാണ്ടനാട്:  മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ഇല്ലിമലയിൽ ആഘോഷിച്ചു. ജില്ലാ സെക്രട്ടറി കെ ആർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സണ്ണി പുഞ്ചമണ്ണിൽ അധ്യക്ഷത വഹിച്ചു
 ഗാന്ധിദർശൻ സ മിതി നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ. ബി യശോധരൻ മുഖ്യപ്രഭാഷണം നടത്തി  നടത്തി ജോജി പിൻഡ്രം കോഡ്  പഞ്ചായത്ത് പ്രസിഡണ്ട് 
അമ്മാളു കുട്ടി സണ്ണി ബ്ലോക്ക് മെമ്പർ എൽ സി കോശി വാർഡ് പ്രസിഡണ്ടു
മാരായ രാജൻ ഇഞ്ചക്കാട്ടിൽ സന്തോഷ് നാക്കട ,രാധാകൃഷ്ണൻ ചെല്ലപ്പൻ മഹിളാ കോൺഗ്രസ്
ഭാരവാഹികളായ ജോളി ഫിലിപ്പ് ,.റീന വര്ഗീസ് ,ഷിബു പാണ്ടനാട് ,വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img